Post Category
ജനറൽ ഡ്യൂട്ടി അസ്സിസ്റ്റന്റ് (അഡ്വാൻസ്ഡ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭാസ വകുപ്പിന് കീഴിലുള്ള പെരുമ്പാവൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജനറൽ ഡ്യൂട്ടി അസ്സിസ്റ്റന്റ് (അഡ്വാൻസ്ഡ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ് എസ് എൽ സിയും രണ്ട് വർഷ പരിചയവും പ്ലസ് ടു വും. പ്രായം 18. താല്പര്യമുള്ളവർ https://forms.gle/pXfZDTFQt1UQueUL6 ലിങ്കിൽ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാം. സീറ്റ് പരിമിതം വിശദവിവരങ്ങൾക്ക് ഫോൺ 9605517386 , 8606923176
date
- Log in to post comments