Post Category
ട്രാക്ടര്‍ ഡ്രൈവിംഗ് പരിശീലനം
കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ തൃശൂര്‍ അരിമ്പൂരിലുള്ള പരിശീലന കേന്ദ്രത്തില്‍ ട്രാക്ടര്‍ ഡ്രൈവിംഗ് പരിശീലനത്തിന് അപേക്ഷിക്കാം. എട്ടാം ക്ലാസ് പാസായവരും 18ന് മുകളില്‍ പ്രായമുള്ളവരുമായിരിക്കണം അപേക്ഷകര്‍. കോഴ്‌സ് ഫീസ് 6050 രൂപ. ഈ മാസം 30നകം നേരിട്ട് അപേക്ഷ നല്‍കണം. ഫോണ്‍: 0487 2310983.
(പിഎന്‍പി 3125/18)
date
- Log in to post comments