Skip to main content

 കരാർ അടിസ്ഥാനത്തിൽ ഐ.ടി മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ഹെഡ് ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ  ഒരു വർഷത്തേക്ക് ഐ.ടി മാനേജർ തസ്തികയിൽ നിശ്ചിത യോഗ്യതയും പ്രവർത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. വിശദ വിവരങ്ങൾക്ക് http://www.khwwb.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 15/7/2024 
0484-2401448

date