Post Category
അപേക്ഷാ തീയതി നീട്ടി
കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ഉപരിപഠനത്തിനുള്ള ഒറ്റത്തവണ സ്‌കോളര്‍ഷിപ്പിനും എസ്.എസ്.എല്‍സി, എച്ച്.എസ്.ഇ, ടി.എച്ച്.എല്‍.സി, വി.എച്ച്.എസ്.ഇ വിഭാഗങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡിനും അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 31 വരെ നീട്ടിയതായി ജില്ലാ ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.പി. 2404/2018)
date
- Log in to post comments