വൈദ്യുതി മുടങ്ങും
പേരൂരക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ അമ്പലമുക്ക്, അമ്പലനഗര്‍, ജലഭവന്‍ എന്നീ പ്രദേശങ്ങളില്‍ ഇന്ന് (സെപ്റ്റംബര്‍ 30) രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.00 വരെ വൈദ്യുതി മുടങ്ങും.
പേട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷനിലും പരിസരപ്രദേശങ്ങളിലും ഇന്ന് (സപ്റ്റംബര്‍ 30) രാവിലെ ഏഴു മുതല്‍ വൈകുന്നേരം മൂന്നുവരെ വൈദ്യുതി മുടങ്ങും.
കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കഴക്കൂട്ടം ജംഗ്ഷനും പരിസര പ്രദേശങ്ങളിലും നാളെ (ക്ടോബര്‍ ഒന്ന്) രാവിലെ 7.00 മുതല്‍ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.
പേട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഒരുവാതില്‍ക്കോട്ട പ്രദേശത്തും പരിസരപ്രദേശങ്ങളിലും നാളെ (ഒക്ടോബര്‍ ഒന്ന്) രാവിലെ 7.00 മുതല്‍ വൈകുന്നേരം 3 വരെ വൈദ്യുതി മുടങ്ങും.
(പി.ആര്‍.പി. 2407/2018)
- Log in to post comments