Post Category
വയനാട് ദുരന്തം: ആധാരങ്ങളുടെ പകർപ്പ് ലഭ്യമാക്കും
വയനാട് ദുരന്തത്തിൽ നഷ്ടപ്പെട്ട ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ദുരന്ത ബാധിതർക്ക് സൗജന്യമായി ലഭ്യമാക്കാൻ രജിസ്ട്രേഷൻ വകുപ്പ് നടപടി സ്വീകരിക്കുമെന്ന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു.
പി.എൻ.എക്‌സ്. 3567/2024
date
- Log in to post comments