Skip to main content

അപേക്ഷ ക്ഷണിച്ചു

 

കെല്‍ട്രോണില്‍ സര്‍ക്കാര്‍ അംഗീകാരമുളള കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ് ഡി.സി.എ, വേഡ് പ്രൊസസിങ്, ഡാറ്റ എന്‍ട്രി കോഴ്സുകളുടെ സായാഹ്ന ഒഴിവു ദിന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. വിലാസം-കെല്‍ട്രോണ്‍ നോളെജ് സെന്‍റര്‍, മഞ്ഞക്കുളം റോഡ്, പാലക്കാട്. ഫോണ്‍ - 0491 2504599

date