Post Category
കാണ്മാനില്ല
മുതലമട, പോത്തംപാടം, ആന്തിച്ചിറ കുട്ടന്‍ മകന്‍ ആണ്ടിയപ്പുവിനെ കാണ്മാനില്ല. ടിയാന്‍ 2002 ല്‍ ഭാര്യയുമായി പിണങ്ങി വീട്ടില്‍ നിന്നും പോയി നാളിതുവരെ തിരിച്ചു വന്നിട്ടില്ലാത്തതുമാണ്. മെലിഞ്ഞ ശരീരം, ഇരുനിറം, 168 സെ.മീറ്റര്‍ ഉയരം. ഇദ്ദേഹത്തെ പറ്റി വിവരം ലഭ്യമാകുന്നവര്‍ കൊല്ലങ്കോട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.
date
- Log in to post comments