Skip to main content

കംപ്യൂട്ടര്‍ കോഴ്‌സുകള്‍

കെല്‍ട്രോണിന്റെ പെരിന്തല്‍മണ്ണ നോളജ് സെന്ററില്‍ വിവിധ കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്കുള്ള പുതിയ ബാച്ചുകള്‍ ആരംഭിക്കുന്നു. വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കൊളക്കാടന്‍ ആര്‍കേഡ്, ഊട്ടി റോഡ്, പെരിന്തല്‍മണ്ണ വിലാസത്തില്‍ ബന്ധപ്പെടാം.  ഫോണ്‍: 9188056312

 

date