Skip to main content

സ്യൂട്ട് യോഗം 6ന്

 

കോടതി കേസുകളുടെ പുരോഗതി വിലയിരുത്തുന്നതിനായുള്ള സ്യൂട്ട് യോഗം ഒക്ടോബര്‍ ആറിന് ഉച്ചക്ക്‌ശേഷം രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. സ്യൂട്ട് യോഗത്തില്‍ ജില്ലാ എംപവേര്‍ഡ് കമ്മിറ്റിമീറ്റിംഗ്, എല്‍.എ.ആര്‍ കേസുകളുടെ അവലോകനം എന്നിവയും നടത്തപ്പെടുന്നതിനാല്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം എല്ലാ ഓഫീസ് മേധാവികളും കൃത്യസമയത്ത് യോഗത്തില്‍ പങ്കെടുക്കുന്നതിന് എത്തിച്ചേരണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.

date