Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍
മെഴുവേലി ഗവണ്‍മെന്റ് വനിതാ ഐടിഐയില്‍ അരിത്മാറ്റിക് കം ഡ്രോയിംഗ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് നാളെ (6) രാവിലെ 11ന് ഐടിഐയില്‍ ഇന്റര്‍വ്യൂ നടത്തും. എന്‍ജിനീയറിംഗ് ശാഖയില്‍ ഡിഗ്രി/ഡിപ്ലോമയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0468 2259952. (പിഎന്‍പി 3224/18)
date
- Log in to post comments