Post Category
പിഴപ്പലിശ ഇളവ്
ഗാന്ധിജയന്തിയോടനുബന്ധിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡില്‍ നിന്നും സിബിസി പദ്ധതി പ്രകാരം വായ്പയെടുത്ത് കുടിശിക വരുത്തിയവര്‍ക്ക് 2019 ഫെബ്രുവരി 15 വരെ പിഴപ്പലിശ ഒഴിവാക്കി കുടിശിക അടയ്ക്കാന്‍ അവസരമുള്ളതായി പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2362070. (പിഎന്‍പി 3228/18)
date
- Log in to post comments