Skip to main content

പുനര്‍വിവാഹ ധനസഹായം

    വനിതാ ശിശുവികസന വകുപ്പ് മുഖേന ബിപിഎല്‍/മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട വിധവകള്‍, നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തിയവര്‍ എന്നിവര്‍ക്ക് മംഗല്യപദ്ധതി പ്രകാരം പുനര്‍വിവാഹത്തിന് 25000 രൂപ ധനസഹായം നല്‍കും. അപേക്ഷ  സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 10. ഫോണ്‍: 0468 2224130.  
                                                 (പിഎന്‍പി 3235/18)  

date