Post Category
മുളയധിഷ്ഠിത നിര്‍മ്മാണം; കാസര്‍കോടിന്റെ സാധ്യതകള്‍: സെമിനാര്‍
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ടീച്ചര്‍ ട്രെയിനിംഗ് സെന്ററില്‍ സെമിനാര്‍ ഇന്ന് നടക്കും. മുളയധിഷ്ഠിത നിര്‍മ്മാണം; കാസര്‍കോടിന്റെ സാധ്യതകള്‍, പ്രളയാന്തരകേരളം: പ്രകൃതി സംരക്ഷണത്തിന്റെ അനിവാര്യത, ഗാന്ധിയന്‍ ആദര്‍ശനങ്ങളുടെ പ്രസക്തി എന്നി വിഷങ്ങളിലാണ് സെമിനാര്‍. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ബാബു ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പാള്‍ ഡോ.ഇ.വി കുഞ്ഞിരാമന്‍ അധ്യക്ഷതവഹിക്കും. പ്രസിഡന്റ് എന്‍.എ അബുബക്കര്‍, ട്രെയിനിംഗ് സെന്റര്‍ മാനേജര്‍ അബ്ദുള്‍ ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments