Skip to main content

ഉത്തരമലബാര്‍ ടൂറിസം: യോഗ ടൂറിസം  ശില്പശാല

ഉത്തരമലബാറില്‍ യോഗ ടൂറിസം സംരംഭങ്ങള്‍ തുടങ്ങുവാന്‍ താല്‍പര്യമുള്ളവര്‍ക്കായി ഏകദിനശില്പശാല നടത്തുന്നു. ബേക്കല്‍ റിസോര്‍ട്ട്‌സ് ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് തച്ചങ്ങാട് കള്‍ച്ചറല്‍ സെന്ററില്‍ നാളെ(6) രാവിലെ 10ന് കെ.കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത്ബാബു അധ്യക്ഷതവഹിക്കും.  ജില്ലാ പോലീസ് മേധാവ ഡോ.എ ശ്രീനിവാസ് മുഖ്യാതിഥിയാകും. 
 

date