Skip to main content

  സ്‌കോളര്‍ഷിപ്പ്  അപേക്ഷകള്‍ ഒക്‌ടോബര്‍ 15 വരെ സ്വീകരിക്കും

 കേരള കള്ള് വ്യവസായ  തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ  മക്കള്‍ക്ക് 2018-19 അധ്യയന വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍  സമര്‍പ്പിക്കുന്നതിനുള്ള  അവസാന തീയതി ഒക്‌ടോബര്‍ 15 വരെ നീട്ടി.     

date