Post Category
ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കുന്നു
മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് പരിധിയില്‍ സ്ഥാപിച്ച മുഴുവന്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും ജനകീയ പിന്തുണയോടെ നീക്കുന്നതിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ തീരുമാനമെടുത്തു. ഈ ഉദ്യമത്തിന് മുഴുവനാളുകളുടെയും പിന്തുണയുണ്ടാകണമെന്ന് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.
date
- Log in to post comments