Skip to main content

ഗതാഗത നിയന്ത്രണം

      കണ്ണൂര്‍ കോര്‍പ്പറേഷനിലെ ആശീര്‍വാദ് ആശുപത്രി - പൊലീസ് ക്ലബ്ബ് റോഡിന്റെ ഒന്നാം ഘട്ട ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (ഒക്ടോബര്‍ ആറ്) മുതല്‍ ഒക്ടോബര്‍ 26 വരെ ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചതായി എല്‍ എസ് ജി ഡി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ (കണ്ണൂര്‍ കോര്‍പ്പറേഷന്‍) അറിയിച്ചു. 

date