വൈദ്യുതി മുടങ്ങും
കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പയ്യന്നൂര്‍ കോളേജ്, ചെറാട്ട്-1, ചെറാട്ട്-2, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കാമ്പസ്, കണ്ണാംകുഴി, സെന്‍ട്രല്‍ സ്‌കൂള്‍, കുന്നിന് കിഴക്ക് ഭാഗങ്ങളില്‍ ഇന്ന്(ഒക്‌ടോബര്‍ 5) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
110 കെ വി സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 33 കെ വി പുത്തൂര്‍ സബ്‌സ്റ്റേഷന്‍, 33 കെ വി കോടിയേരി സബ്‌സ്റ്റേഷന്‍ പരിധിയില്‍ ഇന്ന്(ഒക്‌ടോബര്‍ 5) രാവിലെ ഒമ്പത് മുതല്‍ ഒരു മണി വരെ വൈദ്യുതി മുടങ്ങും.
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അണ്ടത്തോട്, അവേര, നാലുവയല്‍, ജില്ലാ ആശുപത്രി, സിറ്റി, ആയിക്കര, തയ്യില്‍ ഭാഗങ്ങളില്‍ ഇന്ന്(ഒക്‌ടോബര്‍ 5) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കരിക്കാല്‍ചിറ, മുറിയാത്തോട്, കാവുങ്കല്‍, മുതലപ്പാറ, കുഞ്ഞിമതിലകം, പട്ടുവംകടവ്, പടിഞ്ഞാറേയില്‍, ഇടമുട്ട്, കുന്നരു ഭാഗങ്ങളില്‍ ഇന്ന്(ഒക്‌ടോബര്‍ 5) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
- Log in to post comments