Post Category
അപേക്ഷാ തീയതി നീട്ടി
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തുന്ന വയർമാൻ പരീക്ഷ 2024നായി അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബർ 23വരെ നീട്ടി. https://samraksha.ceikerala.gov.in മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് 23വരെ ലഭ്യമായിരിക്കും.
പി.എൻ.എക്‌സ്. 4082/2024
date
- Log in to post comments