Skip to main content

വൈദ്യുതി മുടങ്ങും

 

പുത്തന്‍ചന്ത ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഹൗസിംഗ് ബോര്‍ഡ്, എസ്.എസ്. കോവില്‍ എന്നിവിടങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് (ഒക്ടോബര്‍ 06) രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.

അമ്പലമുക്ക് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ എന്‍.സി.സി റോഡ്, മണ്ണടി ലൈന്‍, പാലസ് റോഡ് പ്രദേശങ്ങളില്‍ ഇന്ന് (ഒക്ടോബര്‍ 06) രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.

കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മഹാദേവക്ഷേത്രവും പരിസരപ്രദേശങ്ങളും, കടവൂര്‍ ടെമ്പിള്‍, കട്ടവിള പ്രദേശങ്ങളില്‍ ഇന്ന് (ഒക്ടോബര്‍ 06) രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.
(പി.ആര്‍.പി. 2449/2018)

 

 

 

 

 

date