അറിയിപ്പുകൾ-3
പാലിയേറ്റീവ് നഴ്സ്, ഡെവലപ്മെന്റ് തെറാപിസ്റ്റ്, ഓഡിയോളജിസ്റ്റ്
കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പാലിയേറ്റീവ് നഴ്സ്, ഡെവലപ്മെന്റ് തെറാപിസ്റ്റ്, ഓഡിയോളജിസ്റ്റ് തസ്തികളിലേക്ക് കരാര്‍/ദിവസ വേതന അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 14 ന് വൈകീട്ട് അഞ്ചിനകം അതാത് ലിങ്കില്‍ അപേക്ഷിക്കണം. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ www.arogyakeralam.gov.in ല്‍. ഫോണ്‍: 0495-2374990.
തസ്തിക, ലിങ്ക് എന്നീ ക്രമത്തില്‍:
പാലിയേറ്റീവ് നഴ്സ്-
https://docs.google.com/forms/d/17pU14n_TY0n3LS80VZu
UyEjEJu
DxDk6GPIatq6DfVDE/edit
ഡെവലപ്മെന്റ് തെറാപിസ്റ്റ്-
https://docs.google.com/forms/d/1mtyQlXNc_9Qph3Bo_
3MvCyEiXObGvl7OlNBbaQQ-7rQ/edit
ഓഡിയോളജിസ്റ്റ്-
https://docs.google.com/forms/d/1r8bphwuG3mWMMr-
iIYBPwIFuMbzU1Im6a80aK13k-uQ/edit
മരം പുനര്‍ലേലം 14 ന്
കോഴിക്കോട് ഉത്തര മേഖല പോലിസ് ഐജിയുടെ ഓഫിസ് വളപ്പില്‍ ഉണങ്ങിയതും അപകടാവസ്ഥയിലുള്ളതുമായ കരയം മരം മുറിച്ചു മാറ്റുന്നതിനായി മരത്തിന്റെ പുനര്‍ലേലം ഒക്ടോബര്‍ 14 ന് രാവിലെ 11 മണിക്ക് ഉത്തരമേഖല ഓഫിസ് വളപ്പില്‍ നടത്തും. ഫോണ്‍: 0495-2368500.
- Log in to post comments