Post Category
ഗതാഗതം തടസ്സപ്പെടും
പകുതിപ്പാലം മുരിക്കാശ്ശേരി റോഡിൽ ചപ്പാത്ത് നിർമ്മിക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഒക്ടോബർ 7 മുതൽ 30 ദിവസത്തേക്ക് തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments