Skip to main content

ഫിസിക്സ് ലക്ചറർ ഒഴിവ്

 

 

പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ    ഫിസിക്സ് ലക്ചറർ

ഒഴിവിലേയ്ക്ക് താത്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത  55% മാര്‍ക്കോടെ മാസ്റ്റർ  ബിരുദം. നെറ്റ് അഭിലഷണീയം. താല്പര്യമുള്ളവർ ഒക്ടോബർ 10 വ്യാഴാഴ്ച  രാവിലെ 10.30 ന്  ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9947130573 , 9744157188.

 

date