Post Category
പോളിടെക്നിക് ഡിപ്ലോമ പരീക്ഷ
സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന പോളിടെക്നിക് ഡിപ്ലോമ നവംബർ 2024 റിവിഷൻ 2021 സ്കീം [സെമസ്റ്റർ 3 & 5 (റെഗുലർ & സപ്ലിമെന്ററി), സെമസ്റ്റർ 6 (സപ്ലിമെന്ററി)], റിവിഷൻ 2015 സ്കീം [സെമസ്റ്റർ 1-6 (സപ്ലിമെന്ററി) 2018 അഡ്മിഷൻ മുതലുള്ളവർ], റിവിഷൻ 2019P പാർട്ട് ടൈം സെമസ്റ്റർ 1-7 (സപ്ലിമെന്ററി) എന്നീ പരീക്ഷകളുടെ നോട്ടിഫിക്കേഷനുകൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.beta.sbte.kerala.gov.in പോർട്ടലിൽ ലഭ്യമാണ്.
പി.എൻ.എക്സ്. 4508/2024
date
- Log in to post comments