Post Category
റവന്യൂ ജില്ലാ ശാസ്ത്രമേള: ലോഗോ ക്ഷണിച്ചു
ഒക്ടോബർ 24,25 തീയതികളിൽ കണ്ണൂരിൽ നടക്കുന്ന റവന്യൂ ജില്ലാ ശാസ്ത്രമേളക്ക് ലോഗോ ക്ഷണിച്ചു. നിശ്ചിത വലുപ്പത്തിലുള്ള ലോഗോകൾ ഒക്ടോബർ 16ന് വൈകുന്നേരം അഞ്ചിനകം ismailkariyil@gmail.com എന്ന മെയിൽ അഡ്രസ്സിൽ അയക്കണമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ അറിയിച്ചു.
date
- Log in to post comments