Skip to main content

കോളജ് മാനേജര്‍മാരുടേയും പ്രിന്‍സിപ്പല്‍മാരുടേയും യോഗം

 

സംസ്ഥാനത്തെ എയ്ഡഡ്, സ്വാശ്രയ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, എം.ബി.എ, എം.സി.എ കോളജുകളിലെ മാനേജര്‍മാരുടേയും പ്രിന്‍സിപ്പാള്‍മാരുടേയും യോഗം ഒമ്പതിന് രാവിലെ 10.30ന് തിരുവനന്തപുരം ഗവമെന്റ് എന്‍ജിനീയറിങ് കോളജിലെ ഡയമണ്ട് ജൂബിലി ഹാളില്‍ ചേരും. ഉത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ യോഗത്തില്‍ പങ്കെടുക്കും.
(പി.ആര്‍.പി. 2453/2018)
 

 

date