Skip to main content

വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിന് ടെന്‍ഡര്‍ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആലപ്പുഴ പുന്നപ്ര വാടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (എംആര്‍എസ് പുന്നപ്ര) ബോര്‍വെല്‍ വെള്ളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തുതിന് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് സംരക്ഷണകൂടാരം ഉള്‍പ്പടെ സ്ഥാപിക്കുന്നതിനായി മത്സരാടിസ്ഥാനത്തില്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 30 വൈകുന്നേരം 3 മണി.  വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 7902544637.
(പി. ആര്‍./എ.എല്‍.പി./2140)

date