Post Category
ഐ. ടി. ഐ പ്രവേശനം
ചെങ്ങന്നൂര്‍ ഗവ. വനിത ഐ.ടി.ഐയിലെ എന്‍സിവിടി അംഗീകൃത കോഴ്സുകളായ സര്‍വ്വേയര്‍, ഇലക്ട്രോണിക്സ് മെക്കാനിക്ക്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്), ഡ്രെസ്സ് മേക്കിംഗ് എന്നീ ട്രേഡുകളിലെ ഏതാനും ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 30 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഐ. ടി. ഐ യില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫീസ് 100 രൂപ. ഫോണ്‍: 0479-2457496, 9747454553.
(പി. ആര്‍./എ.എല്‍.പി./2141)
date
- Log in to post comments