Skip to main content

കണ്ടിജന്‍സി സാധനങ്ങള്‍ ദര്‍ഘാസ് ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന് കീഴില്‍ ഹരിപ്പാട് റവന്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഹരിപ്പാട് ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള 150 അങ്കണവാടികളിലേക്ക് 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് ആവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് സന്നദ്ധരായ സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച ദര്‍ഘാസുകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 6 ഉച്ചക്ക് ഒരു മണി.  വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0479-2404280.
(പി. ആര്‍./എ.എല്‍.പി./2145)
 

date