Skip to main content

തടി ലേലം

തിരുവന്‍വണ്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൂക്ഷിച്ചിരിക്കുന്ന മഹാഗണി, കുടംപുളി, പുളിവാക, ആഞ്ഞിലി, തൊണ്ടി, മാവ് എന്നീ മരങ്ങളുടെ തടികളും പുതിയ കെട്ടിട നിര്‍മ്മാണത്തിന് തടസ്സമായി നില്‍ക്കുന്ന തേക്ക് മരവും നവംബര്‍ 1 ന് വെള്ളിയാഴ്ച സ്‌കൂളില്‍ വെച്ച് ലേലം ചെയ്യുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 10.30 ന് സ്‌കൂളില്‍ എത്തിചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. 
(പി.ആര്‍./എ.എല്‍.പി./2155) 

date