Skip to main content

*സംരംഭകരെ ആദരിച്ചു*

 

 

പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് ജനറല്‍ മാനേജര്‍ എ. ഭുവനേശ്വരി സന്ദര്‍ശിച്ചു. സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കി സംരംഭം നടത്തുന്ന റുബീന (T3 പിക്കിള്‍സ് പടിഞ്ഞാറത്തറ), പി.ആര്‍ അക്ഷര (ഫാബ്രിക് സൂ കേണിച്ചിറ) നിഷില (നിഷിലാസ് മേക് ഓവര്‍ കാര്യമ്പാടി),  ഫസീല (ടേസ്റ്റ്  ബഡ്‌സ് മുട്ടില്‍)  പ്രദീപ്കുമാര്‍ (ന്യൂ ജി മൊബൈല്‍സ് മേപ്പാടി) എന്നിവരെ ആദരിച്ചു. ജനറല്‍ മാനേജര്‍ ടി. ശിവദാസ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ സുരേഷ് വാക്കീല്‍, ആര്‍. സെന്തില്‍ കുമാര്‍, റീജണല്‍ മാനേജര്‍ എ.കെ റിതേഷ്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എസ്.സോമസുന്ദരം, എസ്.ബി.ഐ  ബാങ്ക് പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

date