Skip to main content

അങ്കമാലി കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ  ശീതീകരിച്ച വിശ്രമ കേന്ദ്രം ഉദ്ഘാടനം ഇന്ന്‌ (17)

 

 അങ്കമാലി KSRTC ബസ് സ്റ്റേഷനിൽ ശീതീകരിച്ച വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഇന്ന്‌ (17) 3 ന് നിർവ്വഹിക്കും. ഉപഭോക്തൃ സൗഹൃദ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി ബസ് സ്‌റ്റേഷനുകളിൽ  മൂന്നാമത്തെ ശീതീകരിച്ച വിശ്രമ കേന്ദ്രമാണിത്. വനിതാ യാത്രക്കാർക്കും കുടുംബമായി എത്തുന്ന യാത്രക്കാർക്കും ഏറെ പ്രയോജനപ്പെടും.

date