Post Category
സംസ്ഥാന കായികമേള ഭക്ഷണ വിതരണത്തിന് ഇ-ടെണ്ടര്‍ ക്ഷണിച്ചു
നവംബര്‍ 4 മുതല്‍ ॥ വരെ എറണാകുളം ജില്ലയിലെ വിവിധ വേദികളിലായി നടക്കുന്ന സംസ്ഥാന കായികമേള കൊച്ചി "24 ന് ഭക്ഷണം നല്‍കുന്നതിനായി ഇ- ടെണ്ടര്‍ സര്‍ക്കാരിന്റെ ഇ- ടെണ്ടര്‍ സൈറ്റില്‍ ക്ഷണിച്ചു. 2024_DPI_ 696030_1 ആണ് ടെണ്ടര്‍ ഐഡി . ഫോണ്‍ 0484 2422227. Email - ddeekm.dge@-kerala.gov.in
date
- Log in to post comments