Skip to main content

റെയില്‍വേ ഗേറ്റ് അടച്ചിടും

ഹരിപ്പാട്-ചേപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 128 (കവല ഗേറ്റ്) ഒക്ടോബര്‍ 24 ന് രാവിലെ 8 മണി മുതല്‍  28 ന് വൈകീട്ട് 6 മണിവരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍ മേല്‍പറഞ്ഞ സമയം ലെവല്‍ ക്രോസ് നമ്പര്‍ 125 (പള്ളിപ്പാട് ഗേറ്റ്) വഴിയോ ലെവല്‍ ക്രോസ് നമ്പര്‍ 131 (കാഞ്ഞൂര്‍ ഗേറ്റ്) വഴിയോ പോകണം.
(പി.ആര്‍./എ.എല്‍.പി./2167)

date