Skip to main content

ജില്ലാ വികസനസമിതി യോഗം

ഒക്‌ടോബർ മാസത്തെ ജില്ലാ വികസനസമിതി യോഗം ഒക്‌ടോബർ 26(ശനിയാഴ്ച) രാവിലെ 10.30 മുതൽ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

date