Post Category
ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷനിൽ ഡിപ്‌ളോമ
കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നവംബറിൽ ആരംഭിക്കുന്ന ഒരുവർഷം ദൈർഘ്യമുള്ള പിജി ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത ഡിഗ്രി), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത പ്ലസ് ടു), ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത:എസ്.എസ്.എൽ.സി.) തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ/റെഗുലർ/പാർട് ടൈം ബാച്ചുകൾ. മികച്ച കമ്പനികളിൽ ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം. ഫോൺ: 8304926081
date
- Log in to post comments