Skip to main content

ഐടിഐ പ്രവേശനം

പള്ളിക്കത്തോട് ഗവ ഐടിഐയിലേക്ക് 2024 വർഷത്തിലെ പ്രവേശനത്തിനായി ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ ആരംഭിച്ചു. ഐടിഐയിൽ നേരിട്ടെത്തി ഒക്‌ടോബർ 30ന് വൈകിട്ട് അഞ്ചുമണിവരെ അപേക്ഷിക്കാം. ഫീസ് 100 രൂപ. ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, ടി സി, മൂന്നു ഫോട്ടോ, ഫീസ് എന്നിവയുമായി ഹാജരായി പ്രവേശനം നേടാം. ഫോൺ: 9539348420, 6238139057.

date