Skip to main content

*ലിഫ്റ്റ് അദാലത്ത്*

കേരള ലിഫ്റ്റ് ആന്‍ഡ് എസ്‌കലേറ്റര്‍ ആക്ട് 2013 പ്രകാരം ലിഫ്റ്റ്/എസ്‌കലേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാണ്. ലൈസന്‍സ് കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്ത ലൈസന്‍സുകള്‍ പുതുക്കുന്നതിനായി ഒക്ടോബര്‍ 30 വരെ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്  ജില്ലാ ഓഫീസുകളില്‍ അദാലത്ത് നടക്കുന്നു്. ലൈസന്‍സ് പുതുക്കാത്ത ഉപയോക്താക്കള്‍ 30 നകം അപേക്ഷ നല്‍കണം.  കൂടുതല്‍ വിവരങ്ങള്‍ക്കായി മലപ്പുറം ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 0483 2950003.
 

date