അറിയിപ്പുകൾ
ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള ഐ സി ഡി എസ് പ്രോജക്ടിലെ 122 അങ്കണവാടികള്‍ക്ക് വിവിധ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 11
ഫോണ്‍: 0485 2814205
ടെന്‍ഡര്‍ ക്ഷണിച്ചു
വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കിഴക്കമ്പലം പഞ്ചായത്തില്‍ മനയ്ക്കുമൂലയില് പ്രവര്‍ത്തിക്കുന്ന പകല്‍ വീട്ടിലേയ്ക്ക് ഗുണഭോക്താക്കളെ കൊണ്ടു വരുന്നതിനും തിരികെ കൊണ്ടു പോകുന്നതിനും 2024 ഡിസംബര്‍ ഒന്നു മുതല്‍ 2025 നവംബര്‍ 30 വരെയുള്ള കാലയളവില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഡ്രൈവര്‍ ഉള്‍പ്പടെ വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തിയതി നവംബര്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടു വരെ.
ഫോണ്‍: 0484 2677209.
ടെന്‍ഡര്‍ ക്ഷണിച്ചു
വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ പകല്‍ വീട് ഗുണഭോക്താക്കള്‍ക്ക് 2024 ഡിസംബര്‍ ഒന്നു മുതല്‍ 2025 നവംബര്‍ 30 വരെ പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, വൈകുന്നേരം ലഘു ഭക്ഷണം എന്നിവ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. കുടുംബശ്രീ, വനിത സംരംഭങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തിയതി നവംബര്‍ ഒന്ന് ഉച്ചയ്ക്ക് രണ്ടു വരെ.
ഫോണ്‍ : 0484 2677209.
ടെന്‍ഡര്‍ ക്ഷണിച്ചു
പളളുരുത്തി ഐസിഡിഎസ് വനിതാ ശിശുവികസന വകുപ്പിന് കീഴിലുളള പളളുരുത്തി ഐസിഡിഎസ് പ്രോജക്ടിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി കരാറടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് ഓടിക്കുന്നതിനു വാഹന ഉടമകളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി-നവംബര്‍ ഏഴ്
ഫോണ്‍: 0484-2237276, 9188959733
- Log in to post comments