Skip to main content

താലൂക്ക് വികസന സമിതി 2 ന്

 

നവംബര്‍ മാസത്തെ ഇടുക്കി താലൂക്ക് വികസന സമിതി യോഗം 2 ന് രാവിലെ 11 മണിക്ക് താലൂക്ക് ഓഫീസില്‍ തഹസീല്‍ദാരുടെ ചേമ്പറില്‍ ചേരും.

 

date