Post Category
ക്വട്ടേഷൻ
അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് ഒ.ആർ.ഐ. പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വാക്സിൻ, അനുബന്ധസാമഗ്രികൾ ആരോഗ്യ ഉപ കേന്ദ്രങ്ങളിലേക്ക് ത്രീവീലർ/ഫോർവീലർ വാഹനങ്ങളിൽ കൊണ്ടുപോകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ 26 വൈകിട്ട് അഞ്ചുമണിവരെ ക്വട്ടേഷനുകൾ സ്വീകരിക്കും. ഫോൺ: 8075436526
date
- Log in to post comments