Skip to main content

ടെൻഡർ

പാമ്പാടി ഐ.സി.ഡി.എസ്. പ്രോജക്ടിനു കീഴിലുള്ള അങ്കണവാടികളിൽ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് വ്യക്തികൾ, സ്ഥാപനങ്ങൾ, അംഗീകൃത വിതരണക്കാർ എന്നിവരിൽനിന്നു ദർഘാസുകൾ ക്ഷണിച്ചു.  നവംബർ നാലിന് ഉച്ചയ്ക്ക് രണ്ടുമണിവരെ ടെൻഡറുകൾ സ്വീകരിക്കും. അന്നേദിവസം മൂന്നുമണിക്ക് തുറക്കും. ഫോൺ: 0481-2551510.
 

date