Post Category
ടെൻഡർ ക്ഷണിച്ചു
തിടനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിലെ ഫിറ്റ്‌നെസ് ട്രെയിനർ കോഴ്‌സിലേക്ക് ലാബ് ഉപകരണങ്ങളുടെ വിതരണത്തിനായി ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ നവംബർ എട്ട് ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്കു രണ്ടുമണിക്ക് തുറക്കും. വിശദവിവരങ്ങൾക്കു ഫോൺ: 9495139944.
date
- Log in to post comments