Post Category
ടെൻഡർ ക്ഷണിച്ചു
എറണാകുളത്തു നടക്കുന്ന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്ന ജില്ലാ ടീം അംഗങ്ങൾക്കും ഇൻക്ലൂസീവ് സ്പോർട്സ് ടീം അംഗങ്ങൾക്കുമുള്ള യൂണിഫോം തയാറാക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നു കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ ഒക്ടോബർ 28 രാവിലെ 11.00 മണി വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2583095.
date
- Log in to post comments