Post Category
പഞ്ചകർമ്മ അസിസ്റ്റന്റ്
ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് പഞ്ചകർമ്മ അസിസ്റ്റന്റ്(പുരുഷൻ) തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: പഞ്ചകർമ്മ തെറാപ്പി. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായം 20-50 വയസ്.
ആധാറിന്റെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് (ജനപ്രതിനിധിയുടെ/ഗസറ്റഡ് ജീവനക്കാരുടെ) എന്നിവ സഹിതം വെള്ളപേപ്പറിൽ എഴുതിയ അപേക്ഷയുമായി ഒക്‌ടോബർ 30 രാവിലെ 10.30ന് വയസ്‌കരക്കുന്ന് ജില്ലാ ആയുർവേദ ആശുപത്രിയിൽ അഭിമുഖത്തിനു ഹാജരാകണം. വിശദവിവരങ്ങൾക്കു ഫോൺ: 0481-2951398.
date
- Log in to post comments