Skip to main content

ദർഘാസ്

കുമരകം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എസ്.എസ്.കെയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിലെ ജി.എസ്.ടി. അസിസ്റ്റന്റ് എന്ന കോഴ്‌സിന്റെ ആവശ്യത്തിനായി കമ്പ്യുട്ടറുകളും അനുബന്ധ സാധനങ്ങളും വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നു ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ  നവംബർ നാല് ഉച്ചയ്ക്ക് ഒരുമണിവരെ സ്വീകരിക്കും.  അന്നേദിവസം ഉച്ചയ്ക്കു മൂന്നുമണിക്കു തുറക്കും.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495334425, 9947807609, 9526122688.

date