Post Category
ഉപതിരഞ്ഞെടുപ്പ്: നിരീക്ഷകര്‍ ചുമതലയേറ്റു
പാലക്കാട് ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതു നിരീക്ഷകന്‍ ഉത്പാല്‍ ഭദ്ര ഐ.എ.എസ് , തിരഞ്ഞടുപ്പ് ചെലവ് നിരീക്ഷകന്‍ പി.സായ് കൃഷ്ണ ഐ.ആര്‍.എസ് എന്നിവര്‍ ചുമതലയേറ്റു. പൊതുജനങ്ങള്‍ക്ക് മാതൃകാ പെരുമാറ്റം ചട്ടലംഘനം ഉള്‍പ്പെടെയുളള പൊതുപരാതികള്‍ പൊതു നിരീക്ഷകനേയും തിരഞ്ഞടുപ്പ് ചെലവു കാര്യവുമായി ബന്ധപ്പെട്ട പരാതികള്‍ തിരഞ്ഞടുപ്പ് ചെലവ് നിരീക്ഷകനേയും അറിയിക്കാവുന്നതാണ്.
പൊതുനിരീക്ഷകന്‍- ഉത്പാല്‍ ഭദ്ര ഐ.എ.എസ്, ഫോണ്‍: 8281499633, ഇ.മെയില്‍:56palakkadobserver@gmail.com
ചെലവു കാര്യ നിരീക്ഷകന്‍-പി.സായ് കൃഷ്ണ ഐ.ആര്‍.എസ് , ഫോണ്‍: 8281499631, ഇ.മെയില്‍: observerexpenditurepkd@gmail.com
date
- Log in to post comments