Skip to main content

*ക്വട്ടേഷൻ ക്ഷണിച്ചു*

നവംബർ 26 മുതൽ 30 വരെ കോട്ടക്കൽ രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിന് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നതിനും

പലചരക്ക്, പച്ചക്കറി ഇനങ്ങൾ വിതരണം ചെയ്യുന്നതിനും  ടെൻഡർ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ ബന്ധപ്പെടാം. 

ഫോൺ: 9447960598, 0483 2734888.

date