Skip to main content

*ക്വട്ടേഷന്‍ ക്ഷണിച്ചു*

മങ്കട ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ സെമിനാര്‍ ഹാളില്‍ റോളിങ്ങ് ഷട്ടര്‍ സ്ഥാപിക്കാന്‍ തല്പരരായ സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.  മുദ്രവച്ച കവറിനു പുറത്ത്  റോളിങ് ഷട്ടറുകള്‍ സ്ഥാപിക്കാനുള്ള  ക്വട്ടേഷന്‍ എന്നെഴുതി പ്രിന്‍സിപ്പല്‍, ഗവൺമെൻ്റ് ആർട്ട്സ് ആൻഡ് സയൻസ് കോളേജ്, മങ്കട,  മലപ്പുറം 679 338 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 30ന് ഉച്ചക്ക് ഒന്നിന് മുമ്പായി സമര്‍പ്പിക്കണം. ക്വട്ടേഷനുകള്‍ അന്നേ ദിവസം ഉച്ചക്ക് രണ്ടിന് തുറക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04933202135.

date